ആരവം

@ ഞീഴൂർ

കടവിന് സമീപം ജാതി തോട്ടത്തിൽ നടത്തുന്ന ഫുഡ് സ്റ്റാൾ 

  • ഗ്രിൽസ് ഫിഷ്
  • കപ്പ,
  • ബജികൾ 
  • കപ്പ ബിരിയാണി
  • ചിക്കൻ 65

സ്റ്റേജിന് സമീപം ഞീഴൂർ കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഫുഡ് സ്റ്റാൾ

  • ചെറുകടികൾ
  • കപ്പ
  • ബജികൾ 

ചിറക്ക് സമീപം വഴിയരികിൽ വാക്കാട് കുടുംബശ്രീ യൂണിറ്റിന്റെ ഫുഡ് സ്റ്റാൾ

  • ചെറുകടികൾ
  • ബജികൾ 
  • ബ്രെഡും ഓംലെറ്റും